Question: 2024 ഏപ്രിൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ച മന്ത്രി കെ രാധാകൃഷ്ണന് പകരം വയനാട് ജില്ലയിലെ മാനന്തവാടി മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച എംഎൽഎ മന്ത്രിയായി ആരാണ് ഈ വ്യക്തി ?
A. ഒ ആർ കേളു
B. രമ്യ ഹരിദാസ്
C. വിഎസ് സുനിൽകുമാർ
D. മുഹമ്മദ് റിയാസ്